പൊ​ങ്കാ​ല​യി​ടാ​നെ​ത്തി​യ വി​ദേ​ശി​ക​ളെ മ​ട​ക്കി​യ​യ​ച്ചു

0 161

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ ആ​ശ​ങ്ക​യി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ലം​ഘി​ച്ച്‌ പൊ​ങ്കാ​ല​യി​ടാ​നെ​ത്തി​യ വി​ദേ​ശി​ക​ളെ മ​ട​ക്കി അ​യ​ച്ചു​വെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. ക​മ​ലേ​ശ്വ​ര​ത്ത് പൊ​ങ്കാ​ല​യി​ടാ​നെ​ത്തി​യ വി​ദേ​ശി​ക​ളെ​യാ​ണ് മ​ട​ക്കി അ​യ​ച്ച​തെ​ന്ന് മ​ന്ത്രി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

കോ​വ​ള​ത്തെ ഒ​രു സ്വ​കാ​ര്യ ഹോ​ട്ട​ല്‍ അ​ധി​കൃ​ത​രാ​ണ് ഇ​വ​രെ എ​ത്തി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

കൊ​റോ​ണ ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പൊ​ങ്കാ​ല​യ്ക്ക് എ​ത്തു​ന്ന​വ​ര്‍​ക്ക് വേ​ണ്ട മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Get real time updates directly on you device, subscribe now.