വൈദ്യുതി മുടങ്ങും

0 1,014

വൈദ്യുതി മുടങ്ങും

പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അരോളി ഹൈസ്‌കൂള്‍, കല്ലെയ്ക്കല്‍, പാറക്കല്‍, ഈന്തോട് ഭാഗങ്ങളില്‍ ജൂണ്‍ അഞ്ച് വെള്ളിയാഴ്ച രാവിലെ ഒമ്പത്  മുതല്‍ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബ്ലാത്തൂര്‍, ഐഡിയ, വയല്‍, ചോലക്കരി, പൂക്കാട് ഭാഗങ്ങളില്‍ ജൂണ്‍ അഞ്ച് വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കണ്ണാടിപ്പള്ളി, ഏരിപ്രം, മുട്ടം ജമായത്ത് പള്ളി, വെള്ളച്ചാല്‍, വൈ എം സി എ ഭാഗങ്ങളില്‍ ജൂണ്‍ അഞ്ച് വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പറശ്ശിനി റോഡ്, പറശ്ശിനി പാലം, നാലാംപീടിക, അരിമ്പ്ര, നണിയൂര്‍ നമ്പ്രം, കുറ്റിച്ചിറ, ചാത്തോത്ത് കുന്ന് ഭാഗങ്ങളില്‍ ജൂണ്‍ അഞ്ച് വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഏഴിലോട്, കാരാട്ട്, സൗപര്‍ണിക, ഹൈസ്‌കൂള്‍, ആണ്ടാംകൊവ്വല്‍ ഭാഗങ്ങളില്‍ ജൂണ്‍ അഞ്ച് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൊറോളം, തട്ടില്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ അഞ്ച് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.