വൈദ്യുതി മുടങ്ങും

0 639

വൈദ്യുതി മുടങ്ങും

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തോണിയോട്ട് കാവ്, ഗ്രേ ഗോള്‍ഡ്, പോളിടെക്‌നിക്ക് പരിസരം ഭാഗങ്ങളില്‍ ജൂണ്‍ ആറ് ശനിയാഴ്ച രാവിലെ 9.30 മുതല്‍ ആറ് മണി വരെ വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുണ്ടമെട്ട, ബ്രദേഴ്‌സ് ഓയില്‍മില്‍, വാളാങ്കിച്ചാല്‍, എം ഒ പി, പാല, ലെനിന്‍ സെന്റര്‍, കുറ്റിപ്പുറം, മുദ്ര ക്ലബ്ബ്, കൈതച്ചാല്‍ ഭാഗങ്ങളില്‍ ജൂണ്‍ ആറ് ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോരന്‍പീടിക, കുമ്മനാട്, വെള്ളിക്കീല്‍, ജെംസ് സ്‌കൂള്‍ ഭാഗങ്ങളില്‍ ജൂണ്‍ ആറ് ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഒരു മണി വരെ വൈദ്യുതി മുടങ്ങും.

പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എസ് ആര്‍ മൂന്നുപെരിയ, പി സി മുക്ക്, വടക്കുമ്പാട് ഭാഗങ്ങളില്‍ ജൂണ്‍ ആറ് ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഇരിക്കൂര്‍  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കിണാക്കൂല്‍, കല്യാട് സ്‌കൂള്‍, പറമ്പ്, തെരു, സിബ്ക കോളേജ് ഭാഗങ്ങളില്‍ ജൂണ്‍ ആറ് ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഒരു മണി വരെ വൈദ്യുതി മുടങ്ങും.