വൈദ്യുതി മുടങ്ങും

0 769

വൈദ്യുതി മുടങ്ങും

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോള്‍മൊട്ട, സ്റ്റെയിന്‍ലസ് സ്റ്റീല്‍, തവളപ്പാറ, സ്‌നേക്ക് പാര്‍ക്ക്, അരുണ വുഡ്, അമ്മയുംകുഞ്ഞും ആശുപത്രി, കൂഴിച്ചാല്‍, എലൈറ്റ് കമ്പനി, ധര്‍മ്മശാല, റിലയന്‍സ്, എഞ്ചിനീയറിംഗ് കോളേജ്, ടെലഫോണ്‍ എക്‌സ്‌ചേഞ്ച് ഭാഗങ്ങളില്‍ ജൂണ്‍ ഒമ്പത് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മണ്ണംപഴശ്ശി അമ്പലം, വളോര, നരയന്‍പാറ, കാറാട്, കൂരംമുക്ക്, വാഴക്കാല്‍, തെക്കന്‍പൊയില്‍ ഭാഗങ്ങളില്‍ ജൂണ്‍ ഒമ്പത് ചൊവ്വാഴ്ച രാവിലെ 7.30 മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.
തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വാടിയില്‍ പീടിക, എകരത്ത് പീടിക, വൈദ്യര്‍മുക്ക്, അരങ്ങേറ്റുപറമ്പ്, മുള്ളൂര്‍ മുക്ക്, തച്ചോളി മുക്ക് ഭാഗങ്ങളില്‍ ജൂണ്‍ ഒമ്പത് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചപ്പാരപ്പടവ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചപ്പാരപ്പടവ്, ശാന്തിഗിരി, തുയിപ്ര, നാടുകാണി, നാടുകാണി ബോണ്‍മില്‍, നാടുകാണി പ്ലൈവുഡ് ഭാഗങ്ങളില്‍ ജൂണ്‍ ഒമ്പത് ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എട്ടേയാറ്, ഇരുവാപ്പുഴ നമ്പ്രം, മുനമ്പ് കടവ്, എട്ടേനാല് കമ്പനി, മാക്‌സ്‌വെല്‍ കമ്പനി, കുട്ടിയാങ്കുന്ന്, നമ്പ്രം സി ആര്‍ സി, എട്ടാംമൈല്‍, പഴശ്ശി, ഓലക്കാട് ഭാഗങ്ങളില്‍ ജൂണ്‍ ഒമ്പത് ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കിഴുത്തള്ളി, ഓവുപാലം, വാട്ടര്‍ അതോറിറ്റി ഭാഗങ്ങളില്‍ ജൂണ്‍ ഒമ്പത് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഒണ്ടേന്‍ റോഡ്, പോസ്റ്റ് ഓഫീസ് റോഡ്, ആറാട്ട് റോഡ്, ഗോഖലെ റോഡ് ഭാഗങ്ങളില്‍ ജൂണ്‍ ഒമ്പത് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൂടക്കല്‍ മഠപ്പുര, പൊന്ന്യംപാലം, പുല്ല്യോടി ഭാഗങ്ങളില്‍ ജൂണ്‍ ഒമ്പത് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വെള്ളപ്പന്തല്‍, കുടുക്കിമെട്ട, ചാത്തന്‍മുക്ക്, യുണികോ, ബുഷറ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ ഒമ്പത് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ ഒരു മണി വരെ വൈദ്യുതി മുടങ്ങും.
പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാണിക്കോത്ത് കനാല്‍, ടി സി മുക്ക്, പുലിമുക്ക്, നീതി വുഡ്, കുഞ്ഞിപ്പള്ളി ഭാഗങ്ങളില്‍ ജൂണ്‍ ഒമ്പത് ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.