വൈദ്യുതി മുടങ്ങും

0 261

വൈദ്യുതി മുടങ്ങും

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഈയം ബോര്‍ഡ്, തില്ലങ്കേരി, കാര്‍ക്കോട്, പുള്ളിപ്പൊയില്‍ ഭാഗങ്ങളില്‍ ജൂണ്‍ 11 വ്യാഴാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് നാല് വരെ  വൈദ്യുതി മുടങ്ങും.
ആലക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍  ജൂണ്‍ 11 വ്യാഴാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തുരുത്തി, ചുങ്കം, മെര്‍ലി റോഡ്, പാപ്പിനിശ്ശേരി പഞ്ചായത്ത്, വേളാപുരം, വേളാപുരം കോളനി, പാമ്പാല ഭാഗങ്ങളില്‍ ജൂണ്‍ 11 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ  വൈദ്യുതി മുടങ്ങും.
രാമന്തളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊവ്വപ്പുറം, കണ്ണങ്ങാട്, വടക്കുമ്പാട്, മൂരിക്കോട്, പുന്നക്കടവ്, നുച്ചിലോട് ഭാഗങ്ങളില്‍ ജൂണ്‍ 11 വ്യാഴാഴ്ച രാവിലെ ഒമ്പത്  മുതല്‍ രണ്ട് മണി വരെ  വൈദ്യുതി മുടങ്ങും.
വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചാമ്പാട്, കല്ലിക്കുന്ന്, എവര്‍ഷൈന്‍, കുണ്ടംകണ്ടിചാല്‍, സണ്‍ഷൈന്‍, ഹെല്‍ത്ത് സെന്റര്‍ ഭാഗങ്ങളില്‍ ജൂണ്‍ 11 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ രണ്ട് മണി വരെ  വൈദ്യുതി മുടങ്ങും.
പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൂന്നുപെരിയ, മോച്ചേരി, സുധീഷ് റോഡ് ഭാഗങ്ങളില്‍ ജൂണ്‍ 11 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ  വൈദ്യുതി മുടങ്ങും.
ബര്‍ണ്ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പടന്നപ്പാലം, പാമ്പന്‍കണ്ടി, ജയന്തി റോഡ്, ചാലാട്, ചില്ലിക്കുന്ന്, മുള്ളന്‍കണ്ടി ഭാഗങ്ങളില്‍ ജൂണ്‍ 11 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ  വൈദ്യുതി മുടങ്ങും.