വൈദ്യുതി മുടങ്ങും

0 1,001

വൈദ്യുതി മുടങ്ങും

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പനങ്കാവ്, പനങ്കാവ് കുളം, നീരൊഴുക്കുംചാല്‍, സൂര്യ ആര്‍ക്കേഡ് ഭാഗങ്ങളില്‍ ജൂണ്‍ 17 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അതിരകം, അതിരകം ഹോമിയോ, മയ്യാല പീടിക, ഇടച്ചൊവ കനാല്‍, ഇടച്ചൊവ്വ യു പി സ്‌കൂള്‍ ഭാഗങ്ങളില്‍ ജൂണ്‍ 17 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പെരിങ്ങളായി, ചേലോറ, ശ്രീറോസ് ഭാഗങ്ങളില്‍ ജൂണ്‍ 17 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കച്ചേരിക്കടവ്, പാണപ്പുഴ പഴയ പോസ്റ്റ് ഓഫീസ്, റേഷന്‍ ഷോപ്പ്, പാണപ്പുഴച്ചാല്‍, ക്രഷര്‍, മൂടേങ്ങ മണിയറ പൂമാലക്കാവ്  ഭാഗങ്ങളില്‍ ജൂണ്‍ 17 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.