വൈദ്യുതി മുടങ്ങും

0 490

വൈദ്യുതി മുടങ്ങും

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുല്ലൂപ്പാറ ഖാദി, പേരൂല്‍ ടവര്‍, പേരൂല്‍ സ്‌കൂള്‍, പേരൂല്‍ ഹെല്‍ത്ത് സെന്റര്‍, കടേക്കര, നടുവിലെ കുനി, ചേപ്പായി കോട്ടം, വൈറ്റ് കോള്‍, സോമില്‍ ഹജ്ജ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 22 ബുധനാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.
ചാലോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എടയന്നൂര്, ഇറച്ചിപീടിക, ഉത്തര, കരിമ്പാല കോളനി, തെരൂര്‍, തെരൂര്‍ പാലയോട്  എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 22 ബുധനാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
രാമന്തളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുന്നരു, പാലക്കോട്, കരമുട്ടം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 22 ബുധനാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന നീര്‍ക്കടവ്, കണിശ്ശന്‍മുക്ക്, അരയാക്കണ്ടിപ്പാറ എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 22 ബുധനാഴ്ച രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.