വൈദ്യുതി മുടങ്ങും

0 656

വൈദ്യുതി മുടങ്ങും

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാമാനം, പെട്രോള്‍പമ്പ്, പെരുവളത്തുപറമ്പ്, മടപ്പുര, മജീദ് മാള്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 21 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.
പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെറുമാവിലായി, മോച്ചേരി, മഞ്ചക്കുന്ന് ഭാഗങ്ങളില്‍ ഏപ്രില്‍ 21 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.
ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചിത്രഗേറ്റ്, അഞ്ചാംപീടിക, ചിത്ര തീയേറ്റര്‍, കൂളിച്ചാല്‍, രാവുണ്ണിക്കട ഭാഗങ്ങളില്‍ ഏപ്രില്‍ 21 ചൊവ്വാഴ്ച രാവിലെ എട്ട്് മുതല്‍ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.