പ്രവാസി ലീഗ് പേരാവൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി

0 481

പ്രവാസി ലീഗ് പേരാവൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി

ആ 5000 എനിക്ക് കിട്ടിയില്ല ബടായി സർക്കാർ വാക്കുപാലിക്കുക പ്രവാസി ലീഗ് പേരാവൂർ മണ്ഡലം കമ്മിറ്റി പേരാവൂരിൽ നടത്തിയ പ്രതിഷേത സംഗമത്തിൽ എകെ ഇബ്രാഹിം ഹാജി ,തറാൽ ഹംസ ഹാജി, റഷീദ് പാറയിൽ സിറാജ് പുക്കോത്ത് എ കെ അബ്ദുള്ള ,വികെ മൂസ്സ ,റഫീഖ് കൊയിലോട്ര, പി വി കരീം, നാസ്സർ പാറയിൽ, പിവി അലി എന്നിവർ പങ്കെടുത്തു