റാസല്‍ഖൈമ: പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗിമായി പീഡിപ്പിച്ച പിതാവിന് യുഎഇയില്‍ വധശിക്ഷ. ഏഷ്യന്‍ സ്വദേശിയായ വ്യക്തിയെയാണ് റാസല്‍ഖൈമ ക്രിമിനല്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. പ്രതി മകളെ വളരെ കാലം ബലമായി പീഡനത്തിന് ഇരയാക്കിയിരുന്നുവെന്നാണ് കോടതി രേഖകള്‍ പറയുന്നത്. ഒരു ദിവസം പെണ്‍കുട്ടി പിതാവിന്റെ വീട്ടില്‍ നിന്നും ഓടി രക്ഷപ്പെടുകയും സുഹൃത്തിന്റെ വീട്ടില്‍ അഭയം പ്രാപിക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.