ഗർഭിണിയായ മ്ലാവിനെ വെടിവെച്ചുകൊന്ന കേസ്: രണ്ട് പേർ അറസ്റ്റിൽ

0 263

പാലക്കാട് പാലക്കയത്ത് ഗർഭിണിയായ മ്ലാവിനെ വെടിവെച്ചുകൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. തങ്കച്ചൻ, ഗോപി എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിലെ മറ്റ് പ്രതികളായ  മൂന്നുപേർ ഒളിവിലാണുള്ളത്