കാട്ട് തീ പ്രതിരോധസേന രൂപീകരിച്ചു

0 116

കൊട്ടിയൂർ വന്യജീവി സങ്കേതത്തിന്റെ ആഭിമുഖ്യത്തിൽ അമ്പായത്തോട് ടാഗോർ വായനശാലയുമായി സഹകരിച്ച് കാട്ട് തീ പ്രതിരോധസേന രൂപീകരിച്ചു. ബേബി കുരുടി കുളം അധ്യക്ഷനായി, ഫോറസ്റ്റ് ഓഫീസർ സുധീഷ് ഇ .കെ, ഒ .എം കുര്യാച്ചൻ, ഷിന്റോ.കെ.സി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഒ.എം.കുര്യാച്ചൻ (പ്രസിഡണ്ട്), ഷിന്റോ കെ.സി (വൈസ് പ്രസിഡണ്ട്) സുധീഷ് ഇ. കെ (സെക്രട്ടറി ), കെ.എൻ സുനീന്ദ്രൻ (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

Get real time updates directly on you device, subscribe now.