കൊവിഡ് 19: സംസ്ഥാനത്തെ പിഎസ്‍സി പരീക്ഷകള്‍ മാറ്റി

0 747

കൊവിഡ് 19: സംസ്ഥാനത്തെ പിഎസ്‍സി പരീക്ഷകള്‍ മാറ്റി

സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ സുരക്ഷാമുന്‍കരുതലുകള്‍ കണക്കിലെടുത്ത് പിഎസ്‍സി പരീക്ഷകള്‍ മാറ്റിവെച്ചു. കായിക ക്ഷമതാപരീക്ഷ ഉള്‍പ്പെടെയുള്ള പിഎസ്‍സി പരീക്ഷകളാണ് മാറ്റിയത്. ഇതോടൊപ്പം സര്‍ട്ടിഫിക്കറ്റ് പരിശോധനയും സര്‍വ്വീസ് പരിശോധനയും മാറ്റിവെച്ചിട്ടുണ്ട്. പുതിയ തിയ്യതികള്‍ പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.