മുള്ളൻകൊല്ലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക്  പുൽപള്ളി സ്റ്റോൺ ക്രഷർ യൂണിറ്റ് എയർപോർട്ട് കസേരകൾ നൽകി.

0 345

മുള്ളൻകൊല്ലി. മുള്ളൻകൊല്ലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക്  പുൽപള്ളി സ്റ്റോൺ ക്രഷർ യൂണിറ്റ് 5 എയർപോർട്ട് കസേരകൾ നൽകി. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ വിജയൻ കസേരകൾ കൈമാറി. ഷൈജു (ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ,, പുഷ്പ  മെഡിക്കൽ ഓഫീസർ ഡോ അജിത് പാലിയേക്കര, രമ്യ (PRO), ശ്രുതി വിജയൻ JHI, ജിബിൻ കെ ബേബി, ഹോസ്പിറ്റൽ സ്റ്റാഫ് അംഗങ്ങൾ എന്നിവർ സന്നിഹിതരായി