ക്വട്ടേഷന്‍ ക്ഷണിച്ചു

0 1,617

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലയില്‍ ട്രോളിങ്ങ് നിരോധന കാലയളവില്‍ കടല്‍ പട്രോളിംഗിനും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി അനുയോജ്യമായ 51 അടിയില്‍ കൂടുതല്‍ നീളമുള്ളതും സ്റ്റീല്‍ ബോഡി നിര്‍മ്മിതവും അഞ്ച് വര്‍ഷത്തില്‍ താഴെ പഴക്കമുള്ളതും രജിസ്‌ട്രേഷന്‍ ഉള്ളതുമായ ബോട്ടുടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  മെയ് 26 ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2732487, 9496007039.