പേരാവൂർ താലൂക്ക്ആശുപത്രി ജീവനക്കാരുടെ ഉപയോഗത്തിനായി വാഹനങ്ങളുടെ ക്വട്ടേഷൻ ക്ഷണിച്ചു.
കോവിഡ് 19 ലോക്ക്ഡൌൺ സാഹചര്യത്തിൽ പേരാവൂർ താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ കൊണ്ടുവരുന്നതിനും തിരികെ കൊണ്ടുപൊകുന്നതിനും, 2015 മുതൽ രജിസ്റ്റർ ചെയ്തു താഴെ പറയുന്ന മോഡൽ വാഹനങ്ങൾക്ക് മത്സരാടിസ്ഥാനത്തിലുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.
MAHINDRA SCORPIO, XYLO,
,BELERO, TATA SUMO, MARUTHI ERTIGA, TAX\ PERMIT)
BELERO TATA SUMO, MARUTHI ERTIGA, (TAXI PERMIT
ക്വട്ടേഷനുകൾ സീൽ ചെയ്ത് QUOATATION FOR VEHICLE എന്ന മേൽകുറിപ്പോടെ സൂപ്രണ്ട്, താലൂക്ക് ആശുപ്രതി,പേരാവൂർ എന്ന വിലാസത്തിൽ13 05 20ന് 5 PM മണിക്കുള്ളിൽ ക്വട്ടേഷൻ ലഭിക്കേണ്ടതാണ്. ലഭിച്ച ക്വട്ടേഷനുകൾ14 05 /2019 ന് രാവിലെ 11.30 AM ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും സാനിദ്ധ്യത്തിൽ തുറക്കുന്നതും തുടർനടപടികൾ സ്വീകരിക്കു ന്നതുമായിരിക്കും.
ഏറ്റവും കുറവ് നിരക്ക് ക്വട്ടേഷൻ സമർപ്പിക്കുന്ന വ്യക്തിക്ക് ക്വട്ടേഷൻ നൽകുന്നതായിരിക്കും ക്വട്ടേഷൻ അംഗീകരിക്കപ്പെട്ടു കഴിഞ്ഞാൽ ഉത്തരവിൽ പറയുംപ്രകാരം നിശ്ചിത സമയത്ത് തന്നെ വാഹനം ലഭ്യമാക്കേണ്ടതാണ്.
ക്വട്ടേഷൻ സ്വീകരിക്കുന്നതിനും കാരണം കൂടാതെ നിരസിക്കുന്നതിനുമുളളഅധികാരം പേരാവൂർ താലൂക്ക് ആശുപ്രതി, സൂപ്രണ്ടിൽ നിക്ഷിപ്തത്തമായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത് ഓഫീസ് നമ്പറിൽ ബന്ധപ്പെടേണ്ടതാണന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ഗ്രിഫിൻ സുരേന്ദ്രൻ അറിയിച്ചു.
04902444355