സർക്കാരിനെതിരെ പ്രതിഷേധവുമായി രാജ്മോഹൻ ഉണ്ണിത്താൻ

0 211

സർക്കാരിനെതിരെ പ്രതിഷേധവുമായി രാജ്മോഹൻ ഉണ്ണിത്താൻ

 

 

വിദേശങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന മലയാളികളോട് സംസ്ഥാനസർക്കാർ നീതികേട് കാണിക്കുന്നു എന്ന് ആരോപിച്ചു രാജ്മോഹൻ ഉണ്ണിത്താൻ എംപി നടത്തുന്ന 12 മണിക്കൂർ ഉപവാസസമരം ഇന്ന് രാവിലെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ഒപ്പു മരച്ചുവട്ടിൽ നാളെ രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴ് വരെയാണ് ഉപവാസം നടത്തുക. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കും