രാജീവ് ഗാന്ധിയുടെ ഇരുപത്തി ഒമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച്.പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  പുഷ്പാർച്ചനയും, അനുസ്മരണ യോഗവും നടന്നു.

0 1,199

രാജീവ് ഗാന്ധിയുടെ ഇരുപത്തി ഒമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച്.പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  പുഷ്പാർച്ചനയും,

അനുസ്മരണ യോഗവും നടന്നു.

മണ്ഡലം പ്രസിഡണ്ട് ജോൺസൺ ജോസഫ് ന്റെ അധ്യക്ഷതയിൽ.

ഡിസിസി സെക്രട്ടറി പോയിൽ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് സെക്രട്ടറി അരിപ്പയിൽ മജീദ്.. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ശരത്. സന്തോഷ് പാമ്പാറ . മഹിളാ കോൺഗ്രസ് പ്രസിഡൻറ് ബിന്ദു സോമൻ. വിജയൻ. ചന്ദ്രൻ. അജ്നാസ്.എസ് കെ. ഇസ്മായിൽ എന്നിവർ സംസാരിച്ചു.