രാമേശ്വരത്തെ പാമ്പൻ പാലം 360 ഡിഗ്രി ഇമേജ് ...

0 138

തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് സ്ഥിതിചെയ്യുന്ന പാമ്പന്‍ ദ്വീപിനെ ഇന്ത്യാ ഉപഭൂഖണ്ഡവുമായി യോജിപ്പിക്കുന്ന തീവണ്ടിപ്പാലമാണ് പാമ്പന്‍.  ഇന്ത്യയിലെതന്നെ ആദ്യത്തെ കടല്‍പ്പാലം. ബ്രിട്ടീഷുകാരാല്‍ നിര്‍മ്മിതമായിരുന്ന പാമ്പന്‍ പാലത്തെ 1964 ല്‍ ഉണ്ടായ ഒരു ചുഴലിക്കാറ്റ് തകര്‍ത്തുകളഞ്ഞു. അതിലൂടെ കടന്നുപോയ ട്രെയിനിലെ 200 ഓളം വരുന്ന

തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് സ്ഥിതിചെയ്യുന്ന പാമ്പന്‍ ദ്വീപിനെ ഇന്ത്യാ ഉപഭൂഖണ്ഡവുമായി യോജിപ്പിക്കുന്ന തീവണ്ടിപ്പാലമാണ് പാമ്പന്‍.  ഇന്ത്യയിലെതന്നെ ആദ്യത്തെ കടല്‍പ്പാലം. ബ്രിട്ടീഷുകാരാല്‍ നിര്‍മ്മിതമായിരുന്ന പാമ്പന്‍ പാലത്തെ 1964 ല്‍ ഉണ്ടായ ഒരു ചുഴലിക്കാറ്റ് തകര്‍ത്തുകളഞ്ഞു. അതിലൂടെ കടന്നുപോയ ട്രെയിനിലെ 200 ഓളം വരുന്ന സ്‌കൂള്‍ക്കുട്ടികളുള്‍പ്പെടെ ആയിരത്തൊണ്ണൂറോളം മനുഷ്യജന്മങ്ങള്‍ പൊലിഞ്ഞുപോയ മഹാദുരന്തം…….
പാലത്തിന്റെ അവശിഷ്ടങ്ങള്‍ തെളിമയാര്‍ന്ന ജലത്തില്‍ ഇപ്പോഴും കാണുന്നുണ്ട്. കപ്പലുകള്‍ പോകുമ്പോള്‍ ഉയര്‍ത്തിവയ്ക്കാന്‍ പാകത്തിലുള്ള Scherzer Rolling Technology ഉള്ള 2 കിലോമീറ്റര്‍ നീളം വരുന്ന കടല്‍പാലമാണിത്
360 ഡിഗ്രിയിൽ പാമ്പൻ പാലം കാണാം