ഹാപ്പി വെഡിങ് മട്ടന്നൂർ ഷോറൂമിൽ റംസാൻ -വിഷു ധമാക്ക നറുക്കെടുപ്പ് നടന്നു

0 519

മട്ടന്നൂർ : ഹാപ്പി വെഡിങ് റംസാൻ വിഷു ധമാക്ക നറുക്കെടുപ്പ് നടന്നു. മട്ടന്നൂർ ഹാപ്പി വെഡിങ് ഷോ റൂമിൽ നടന്ന ചടങ്ങിൽ ചെയർമാൻ കെ പി യുസഫ് , എം ഡി സുബൈർ , റയീസ് എന്നിവർ പങ്കെടുത്തു.
നറുക്കെടുപ്പിൽ ഒന്നാം സമ്മാനം   32 ഇഞ്ച് സ്മാർട്ട് എൽ ഇ ഡി ടി വി- (കൂപ്പൺ നം 1176) നസീബ (സുരയ്യ മൻസിൽ) , രണ്ടാം സമ്മാനം ബട്ടർഫ്‌ളൈ മിക്സര് ഗ്രൈൻഡർ എൻ വി വൈദേവ്  (കൂപ്പൺ നം 1143)  (വെളിയംപറമ്പ) എന്നിവരും , മൂന്നാം സമ്മാനം വി ഗാർഡ് ഇൻഡക്ഷൻ കുക്കർ ബാലകൃഷ്ണൻ – കൂപ്പൺ നം 2732 ( ലക്ഷ്മി നിവാസ് നീർവേലി) , നാലാം സമ്മാനം 1500 രൂപ പർച്ചസ് വൗച്ചർ – സത്യനാരായണൻ,കൂപ്പൺ നം 6915 അഞ്ചാം സമ്മാനം 1000 രൂപയുടെ പാർചേസ് വൗച്ചർ- മെഹ്റുന്നീസ കൂപ്പൺ നം 2015 എന്നിവരും നറുക്കെടുപ്പിൽ വിജയികളായി