രണ്ടാം ശാഹീന്‍ബാഗ്​ ഉണ്ടാവി​ല്ല; വിവാദ പ്രസ്​താവനയില്‍ ഖേദമില്ലെന്ന്​ കപില്‍ മിശ്ര

0 99

 

 

ന്യൂഡല്‍ഹി: വീണ്ടും വിദ്വേഷ പ്രസ്​താവനയുമായി ബി.​ജെ.​പി മു​ന്‍ എം.​എ​ല്‍.​എയും പാര്‍ട്ടി നേതാവുമായ​ കപില്‍ മിശ്ര. ജാഫറാബാദ്​ ഒഴിപ്പിച്ചതോടെ ഇനി രണ്ടാം ശാഹീന്‍ബാഗ്​ ഉണ്ടാവി​ല്ലെന്ന്​ കപില്‍ മിശ്ര ട്വിറ്ററില്‍ കുറിച്ചു. ചൊവ്വാഴ്​ച നടത്തിയ പ്രസ്​താവനയില്‍ ഖേദിക്കുന്നില്ലെന്നും മിശ്ര അഭിപ്രായപ്പെട്ടു.

Get real time updates directly on you device, subscribe now.