റേഷന്‍ കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

0 1,660

റേഷന്‍ കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

റേഷന്‍ വിതരണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരിട്ടി താലൂക്കിലെ ഉളിക്കലില്‍ പ്രവര്‍ത്തിക്കുന്ന 113-ാം നമ്പര്‍ റേഷന്‍ കടയുടെ ലൈസന്‍സ് സസ്പെന്റ് ചെയ്തു.  റേഷന്‍ കടകളിലൂടെയുള്ള വിതരണത്തിന്റെ കൃത്യത ഉറപ്പ് വരുത്തുന്നതിന് എല്ലാ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.