പി എം 2 പിടികൂടാൻ പ്രവർത്തിച്ച ദൗത്യ സംഘത്തിന് അഭിനന്ദനവുമായി വനം വകുപ്പ് മന്ത്രി

0 367

 

ബത്തേരി : വയനാട് സുൽത്താൻ ബത്തേരിയിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനായി പ്രവർത്തിച്ച ദൗത്യസംഘത്തിന് പ്രത്യേകം അഭിനന്ദിക്കുന്നതായി വനം വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ.