റീ സൈക്ലിങ് കേരള ക്യാമ്പയിൻ ഡി വൈ എഫ് ഐ ഇരിട്ടി സമാഹരിച്ച തുക കൈമാറി

0 428

റീ സൈക്ലിങ് കേരള ക്യാമ്പയിൻ ഡി വൈ എഫ് ഐ ഇരിട്ടി സമാഹരിച്ച തുക കൈമാറി

ഇരിട്ടി :റീ സൈക്ലിങ് കേരള ക്യാമ്പയിന്റെ ഭാഗമായി ഡി വൈ എഫ് ഐ ഇരിട്ടി ബ്ലോക്ക് കമ്മറ്റി സമാഹകരിച്ച പത്ത് ലക്ഷം രൂപ ഡി വൈ എഫ് ഐ യുടെ ജില്ലാ സെക്രട്ടറി എം ഷാജറിനു കൈമാറി
ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ടുസമാഹരിക്കാൻ നടത്തുന്ന പദ്ധതി ആണ് റീ സൈക്ലിങ് കേരള