ഇന്ധനവില വീണ്ടും കുറഞ്ഞു; പെട്രോളിനും ഡീസലിനും 12 പൈസ വീതം കുറവ്

0 117

ഇന്ധനവില വീണ്ടും കുറഞ്ഞു; പെട്രോളിനും ഡീസലിനും 12 പൈസ വീതം കുറവ്

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിനും ഡീസലിനും 12 പൈസ വീതമാണ് ഇന്ന് കുറഞ്ഞത്.

കൊച്ചിയില്‍ പെട്രോളിന് 73.04 രൂപയും ഡീസലിന് വില 67.33 രൂപയുമായിരിക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 74.46 രൂപയും ഡീസല്‍ വില 68.66 രൂപയുമാണ് കുറഞ്ഞത്.