ലോക് ഡൌൺ കാലത്ത് എൻട്രൻസ് പരിശീലനത്തിന് തയ്യാറെടുക്കുന്നവർക്ക് ആശ്വാസമായി നോർത്ത് മലബാറിലെ പ്രമുഖ എൻട്രൻസ് പരിശീലന സ്ഥാപനമായ കണ്ണൂർ പ്രഫസ്സേഴ്സ്.ഓൺലൈനിൽ ലൈവായി തീവ്ര എൻട്രൻസ് പരിശീലനം

0 659

മെയ് 21 മുതൽ നടക്കാനിരിക്കുന്ന പ്ലസ് ടു ബയോളജി, മാത്‍സ് ബോർഡ്‌ പരീക്ഷകളുടെ സിലബസുകൾ കൂടി ഉൾപ്പെടുത്തി കൊണ്ടാണ് പ്രൊഫസേർസ് കണ്ണൂരിൽ തീവ്ര ഓൺലൈൻ എൻട്രൻസ് പരിശീലനം ആരംഭിച്ചിരിക്കുന്നത്.
പാലാ തൃശ്ശൂർ കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള പ്രമുഖ അധ്യാപകരാണ് ഓൺലൈൻ ലൈവ് കോച്ചിംഗ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്
NEET, JEE, KEAM പരീക്ഷയ്ക്ക് ഒരുങ്ങുന്നതിന്
ഈ വർഷം കൂടുതൽ സമയം ലഭിക്കുന്നതിനാൽ ലൈവ് ഓൺലൈൻ കോച്ചിംഗ് കൂടുതൽ ഫലപ്രദമാകും എന്ന് വിദഗ്ധർ പറയുന്നു.ലോക് ഡൗൺ മാറിയശേഷം
നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത ഇല്ലാത്തതിനാൽ കൂടുതൽ വിദ്യാർത്ഥികൾ ഇപ്പോൾ ലൈവ് ഓൺലൈൻ എൻട്രൻസ് പരിശീലനത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. മലയോര മേഖലയിലെ വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രയോജനമാവുകയാണ് ഈ സംവിധാനം.
കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും വിളിക്കാം
Ph.09895130842