നവീകരിച്ച ചെറുവാരത്തോട് ചെക്ക് ഡാം ഉദ്ഘാടനം ചെയ്തു

0 188

മഞ്ഞളാംപുറം: നവീകരിച്ച ചെറുവാരത്തോട് ചെക്ക് ഡാം ഉദ്ഘാടനം ചെയ്തു. മഞ്ഞളാംപുറം വാർക്ക പാലത്തിന് സമീപം ചെറുവാര തോട്ടിൽ നവീകരിച്ച ചെക്ക് ഡാമിൻറെ ഉദ്ഘാടനം കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് നിർവഹിച്ചു. വാർഡ് മെമ്പർ ജോണി പാമ്പാടി അധ്യക്ഷത വഹിച്ച പരിപാടിയിൽ വികസനകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ ടോമി പുളിക്കകണ്ടം, കൃഷി ഓഫീസർ കെ.ജി സുനിൽ തുടങ്ങിയവർ പങ്കെടുത്തു.