പൂവത്താൻകുഴി കണ്ണാടൻ ചിറ റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു

0 399

പൂവത്താൻകുഴി കണ്ണാടൻ ചിറ റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു

വിളക്കന്നൂർ : കെ സി ജോസഫ് എം എൽ എ യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് പൂവത്താൻ കുഴി കണ്ണാടൻ ചിറ റോഡിന്റെ നവീകരണ പ്രവൃത്തി ഉൽഘാടനം നടുവിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ബാലൻ നിർവഹിച്ചു. തളിപ്പറമ്പ്ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി എ റഹീം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ഇ കെ സുരേഷ് സ്വാഗതം പറഞ്ഞു. ഷാജി പാണംകുഴി , ബെന്നി പെട്ടിക്കാട്, ജേക്കബ് പാണകുഴിയിൽ, ജോഷി പുല്ലൻ കുന്നേൽ എന്നിവർ പ്രസംഗിച്ചു.