സംസ്ഥാനങ്ങള്‍ക്ക് പണം നല്‍കുന്നില്ലെന്ന പരാതിക്ക് മറുപടി, കടമെടുപ്പ് പരിധിയും ഉയര്‍ത്തി
സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയുയര്‍ത്തി ധനകാര്യമന്ത്രിയുടെ പ്രഖ്യാപനം. അഞ്ചുശതമാനമായാണ് ഉയര്‍ത്തിയത്. ജിഎസ്ടി പരിഹാരമായി നല്‍കിയത് 12390 കോടി രൂപയാണ്. ബജറ്റ് വിഹിതമായി ഏപ്രിലില്‍ സംസ്ഥാനങ്ങള്‍ക്ക് 46038 കോടി നല്‍കിയതായും ധനമന്ത്രി വിശദീകരിച്ചു.