ടാക്സികൾ, ഓട്ടോറിക്ഷകൾ ,സിനിമ ഹാൾ, മാളുകൾ, ഷോപ്പിംഗ് കോംപ്ലക്സ്, ജിം, കായിക കേന്ദ്രങ്ങൾ, നീന്തൽക്കുളങ്ങൾ, വിനോദ കേന്ദ്രങ്ങൾ, പാർക്കുകൾ, തിയേറ്റർ, ബാർ, ഓഡിറ്റോറിയം, അസംബ്ളി ഹാളുകൾ, എന്നിവയ്ക്ക് മെയ് 3 വരെ കർശന നിരോധനം. സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, സാംസ്കാരിക , മത ചടങ്ങുകളും ജനങ്ങൾ ഒത്തുചേരുന്ന മറ്റു പരിപാടികളും . പാടില്ല. ആരാധനാലയങ്ങൾ അടച്ചിടും. വിവാഹ മരണാനന്തരചടങ്ങുകളിൽ 20 പേരിലധികം പേർ ഉണ്ടാകരുത്.വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ, എന്നിവയ്ക്കും നിരോധനം