ഇന്ത്യയിൽ നിന്നുള്ള അരി കയറ്റുമതിയിൽ ഈ വർഷം 42ശതമാനത്തോളം വർധനവ്

0 361
ഇന്ത്യയിൽ നിന്നുള്ള അരി കയറ്റുമതിയിൽ ഈ വർഷം 42ശതമാനത്തോളം വർധനവ്

ഇന്ത്യയിൽ നിന്നുള്ള അരി കയറ്റുമതിയിൽ ഈ വർഷം 42ശതമാനത്തോളം വർധനവ്. മറ്റു രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതിയിൽ കുറവുണ്ടായതാണ് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ വർധനവ് കൂടാൻ കാരണമായത്.