ഗാന്ധി നഗര്‍ സെക്കന്റ് റോഡ് ഉദ്ഘാടനം ചെയ്തു

0 689

മാനന്തവാടി. ഗാന്ധി നഗര്‍ സെക്കന്റ് റോഡ് ഉദ്ഘാടനം ചെയ്തു.മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡിലെ ഗാന്ധിനഗര്‍ സെക്കന്റില്‍ നിര്‍മ്മിച്ച പുതിയ റോഡിന്റെ ഉദ്ഘാടനം മാനന്തവാടി മുനിസിപ്പല്‍ കൗണ്‍സിലര്‍ അഡ്വ.അബ്ദുല്‍ റഷീദ് പടയന്‍ ഉദ്ഘാടനം ചെയ്തു.
സി.കെ.ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു.സി.കുഞ്ഞബ്ദുള്ള, അബ്ദുല്‍ റസ്സാഖ് പടയന്‍.പി.സി.ബേബി, സി.മുഹമ്മദ് റാശിദ് എന്നിവര്‍ സംബന്ധിച്ചു.
മാനന്തവാടി മുനിസിപ്പല്‍ ഫണ്ട് ഉപയോഗിച്ചാണ് ഗാന്ധിനഗര്‍ സെക്കന്റ് റോഡ് നിര്‍മ്മിച്ചത്