കണ്ണൂര്‍ നിയോജകമണ്ഡലത്തിലെ ആശുപത്രികള്‍ക്ക് ഉപകരണങ്ങള്‍ ,പി.പി.കിറ്റുകള്‍ ,മാസ്‌കുകള്‍ തുടങ്ങിയവ അടിയന്തരമായും വാങ്ങുന്നതിന് ഒരുകോടി രണ്ടു ലക്ഷം രൂപ അനുവദിച്ചു

0 358

കണ്ണൂര്‍ നിയോജകമണ്ഡലത്തിലെ ആശുപത്രികള്‍ക്ക് ഉപകരണങ്ങള്‍ ,പി.പി.കിറ്റുകള്‍ ,മാസ്‌കുകള്‍ തുടങ്ങിയവ അടിയന്തരമായും വാങ്ങുന്നതിന് ഒരുകോടി രണ്ടു ലക്ഷം രൂപ അനുവദിച്ചു

കോവിഡ് -19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആശുപത്രി സജ്ജമാക്കുന്നതിന്റെ ഭാഗമായി എംഎല്‍എ ആസ്ഥി വികസന ഫണ്ടില്‍ നിന്നും കണ്ണൂര്‍ നിയോജകമണ്ഡലത്തിലെ ആശുപത്രികള്‍ക്ക് ഉപകരണങ്ങള്‍ ,പി.പി.കിറ്റുകള്‍ ,മാസ്‌കുകള്‍ തുടങ്ങിയവ അടിയന്തരമായും വാങ്ങുന്നതിന് ഒരുകോടി രണ്ടു ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള കത്ത് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഡെപ്യൂട്ടി ഡിഎംഒ ഡോ.ഷാജിക്ക് കൈമാറുന്നു