സേക്രഡ് ഹാർട്ട് ഫൊറോന പള്ളി തിരുവമ്പാടി-SACRED HEART CHURCH THIRUVAMBADI

SACRED HEART CHURCH THIRUVAMBADI KOZHIKODE

0 225

താമരശ്ശേരി രൂപതയിലുൾപെടുന്ന തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളി തിരുവമ്പാടി എന്ന സ്ഥല ത്താണു സ്ഥിതി ചെയ്യുന്നത്.

ഈശോ മിശിഹായുടെ തിരുഹൃദയത്തിന്റെ തിരുന്നാൾ എല്ലാകൊല്ലവും ഫെബ്രുവരി മാസത്തിൽ ആഘോഷപൂർവ്വം നടത്തിവരുന്നു. തിരുവമ്പാടി ഫൊറോനയുടെ കീഴിൽ 14 പള്ളികളും ഇടവകയുടെ കീഴിൽ 1000 കുടുംബ ങ്ങളുമുണ്ട്.

ചരിത്രം

1942 മുതൽ തിരുവതാംകൂർ ഭാഗത്തുനിന്ന്കുടിയേറി പാർത്തവരാണ്പൂ ർവികർ. കോട്ടയം,പാലാ,തൊടുപുഴ എന്നിവടങ്ങളിൽ നിന്നും കുടിയേറി. 1944 സെപ്തംബർ എട്ടിന് പള്ളി സ്ഥാപിച്ചു.