തിരുനെല്ലി ക്ഷേത്രത്തില്‍ ബലിതര്‍പ്പണം ആരംഭിച്ചു

0 365

തിരുനെല്ലി ക്ഷേത്രത്തില്‍ ബലിതര്‍പ്പണം ആരംഭിച്ചു

തിരുനെല്ലി:തിരുനെല്ലി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ രാവിലെ  6 മണി മുല്‍ 11 മണി വരെ എല്ലാദിവസവും കോവിഡ് 19 നിബന്ധനകള്‍ക്ക് വിധേയമായി ബലികര്‍മ്മം ഉണ്ടായിരിക്കുന്നതാണെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.വൈകുന്നേരം ഭക്തര്‍ക്ക് ക്ഷേത്ര ദര്‍ശനം ഉണ്ടായിരിക്കുന്നതല്ല.