സജി കാട്ടുവിളയെ കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടിയിൽ നിന്നും പുറത്താക്കി
സജി കാട്ടുവിളയെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടിയിൽ നിന്നും പുറത്താക്കിയതായി കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് ജോസ് ചുക്കനാനി അറിയിച്ചു.