കബനീ പ്രൊജക്ട് ജീവനക്കാരോട് സര്‍ക്കാര്‍ വഞ്ചനാപരമായ നിലപാട് തുടരുന്നു: കേരള എന്‍.ജി.ഒ അസോസിയേഷന്‍

0 255

കല്‍പ്പറ്റ:മണ്ണ് സംരക്ഷ വകുപ്പിലെ കബനീ പ്രൊജക്ടിനു കീഴിലുള്ള ജീവനക്കാര്‍ക്ക് ഏപ്രില്‍ മാസം മുതല്‍ തടഞ്ഞുവെച്ചിരിക്കുന്ന ശമ്പളം വിതരണം ചെയ്യുന്നതിന് അനുകൂലമായ യാതൊരു നടപടികളും കൈക്കൊള്ളാതെ ജീവനക്കാരെ സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആരോപിച്ചു.