മുഹമ്മദ് റഫാന്റെ ഖബറടക്കം ഇന്ന് മൂന്ന് മണിക്ക് കൊട്ടംചുരം പള്ളിയിൽ

0 492

 

പേരാവൂരിൽ സ്കൂൾ ബസ് തട്ടി മരിച്ച എൽ.കെ.ജി വിദ്യാർഥി   മുഹമ്മദ് റഫാന്റെ ഖബറടക്കം ഇന്ന് ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് കൊട്ടം ചുരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .

പുതുശ്ശേരിയിലെ പുത്തൻപുരയിൽ ഫൈസലിന്റെയും റസീനയുടെയും മകൻ മുഹമ്മദ് റഫാൻ (5) ഇന്നലെ വൈകുന്നേരം സ്കൂൾ ബസ് തട്ടി ദാരുണമായി മരണപ്പെട്ടത്.
.സ്കൂൾ ബസിൽ നിന്നിറങ്ങിയ വിദ്യാർഥി അതേ ബസ് കയറിയാണ്  മരിച്ചത് .

Get real time updates directly on you device, subscribe now.