ശുചിത്വ പദവി പ്രഖ്യാപനം;എടവക ഗ്രാമപഞ്ചായത്ത് ശുചിത്വ പദവി സര്‍ട്ടിഫിക്കറ്റും മൊമന്റോയും ഏറ്റുവാങ്ങി.

0 496

ശുചിത്വ പദവി പ്രഖ്യാപനം;എടവക ഗ്രാമപഞ്ചായത്ത് ശുചിത്വ പദവി സര്‍ട്ടിഫിക്കറ്റും മൊമന്റോയും ഏറ്റുവാങ്ങി.

എടവക:വയനാട് ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ട 16 ഗ്രാമപഞ്ചായത്തുകളില്‍ എടവക ഗ്രാമപഞ്ചായത്തും ശുചിത്വ പദവി സര്‍ട്ടിഫിക്കറ്റും മൊമന്റോയും ഏറ്റുവാങ്ങി.മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ഓണ്‍ലൈന്‍ ഉദ്ഘാടന ചടങ്ങില്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഭാകരന്‍ മാസ്റ്റര്‍ എടക പഞ്ചായത്ത് പ്രസിഡന്റ് ഉഷാവിജയന് മൊമന്റോയും സര്‍ട്ടിഫിക്കറ്റും കൈമാറി