SFI പേരാവൂർ ഏരിയാ സ്റ്റുഡന്റ് ബറ്റാലിയന്റെ നേതൃത്വത്തിൽ പാല ഗവ:ഹയർസെക്കന്ററി സ്കൂളിൽ ശുചീകരണം നടത്തി.

0 718

കോവിഡ് -19 പശ്ചാത്തലത്തിൽ പരീക്ഷകൾ പുനരാരംഭിക്കുന്നതിനു മുന്നോടിയായി SFI പേരാവൂർ ഏരിയാ സ്റ്റുഡന്റ് ബറ്റാലിയന്റെ നേതൃത്വത്തിൽ പാല ഗവ:ഹയർസെക്കന്ററി സ്കൂളിൽ ശുചീകരണം നടത്തി.
ഏരിയ സെക്രട്ടറി ശ്രീഹരികെ പ്രസിഡന്റ്‌ സുജീഷ് കെ ഏരിയ കമ്മിറ്റി അംഗങ്ങൾ ആയ സേബ ബാബു ധനൻജെയ് സംഗീത് എന്നിവർ നേതൃത്വം നൽകി