ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം; ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് ഏ​റ്റെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്

0 574
കോ​ട്ട​യം: ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് ഏ​റ്റെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്. റ​വ​ന്യൂ വ​കു​പ്പാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം സ​ര്‍​ക്കാ​രി​നെ​ന്നാ​ണ് ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

2263.13 ഏ​ക്ക​ര്‍ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് റ​വ​ന്യൂ വ​കു​പ്പ് നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ന​ഷ്ട​പ​രി​ഹാ​ര തു​ക പാ​ലാ കോ​ട​തി​യി​ല്‍ കെ​ട്ടി​വ​യ്ക്കും. ഉ​ട​മ​സ്ഥാ​വ​കാ​ശ ത​ര്‍​ക്കം കോ​ട​തി​യി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ നി​യ​മ​ത്തി​ലെ സെ​ക്ഷ​ന്‍ 77 അ​നു​സ​രി​ച്ചാ​ണ് കോ​ട​തി​യി​ല്‍ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക കെ​ട്ടി​വ​യ്ക്കു​ന്ന​ത്. 2013-ലെ ​ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ നി​യ​മ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ ശ​ബ​രി​മ​ല ഗ്രീ​ന്‍​ഫീ​ല്‍​ഡ് വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​നു​ള്ള തീ​രു​മാ​നം സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​തേതു​ട​ര്‍​ന്നാ​ണ് റ​വ​ന്യു പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ജ​യ​തി​ല​ക് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.