വള്ളിത്തോട് ജുമാമസ്ജിദ് ഖത്തീഫ് അബ്ദുൾ റഷീദിന്റെ മഹനീയ സാന്നിദ്ധ്യത്തിൽ കുന്നോത്ത് സെന്റ് തോമസ് അസി: പള്ളി വികാരി :തോമസ് പന്തലാനിക്കൽ ആശിർവാദ കർമ്മം നിർവഹിച്ചു. നിരവത്ത് ജൂബിലി ചിറ്റ്സ് എം.ഡി ഡോ: ബിനീസ് ജോസഫ് ആദ്യ വിൽപ്പന പ്രൊപ്രൈറ്റർ തോമസ് അറയ്ക്കലിൽ നിന്ന് സ്വീകരിച്ച് ഉത്ഘാടന കർമ്മം നിർവഹിച്ചു തുടർന്ന് ശ്രീ ഷെറിൻ പുത്തൻപുരയ്ക്കൽ വള്ളിത്തോട് വ്യാപാരി വ്യവസായി പ്രസിഡന്റ് പി സി ജോയി എന്നിവർ യഥാക്രമം വാച്ച് ,ലോട്ടറി എന്നിവയുടെ വിൽപ്പനയും നിർവ്വഹിച്ചു.
എല്ലാ ദിവസവും സൗജന്യ കണ്ണ് പരിശോധന നടത്തപ്പെടുന്നു.
ഒപ്റ്റോമെട്രിസ്റ്റ്: അനുശ്രീ നിതിൻ രാജ്