തി​ല​ക​ന്‍റെ മ​ക​ന്‍ ഷാ​ജി തി​ല​ക​ന്‍ അ​ന്ത​രി​ച്ചു; സാ​ഗ​ര​ച​രി​ത്രം എ​ന്ന ചി​ത്ര​ത്തി​ലും ചി​ല സീ​രി​യ​ലു​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്

0 563

തി​ല​ക​ന്‍റെ മ​ക​ന്‍ ഷാ​ജി തി​ല​ക​ന്‍ അ​ന്ത​രി​

ച്ചു; സാ​ഗ​ര​ച​രി​ത്രം എ​ന്ന ചി​ത്ര​ത്തി​ലും ചി​ല സീ​രി​യ​ലു​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്

കൊ​ച്ചി: അ​ന്ത​രി​ച്ച ന​ട​ന്‍ തി​ല​ക​ന്‍റെ മ​ക​നും സീ​രി​യ​ല്‍ താ​ര​വു​മാ​യി​രു​ന്ന ഷാ​ജി തി​ല​ക​ന്‍ (55) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ല്‍ വ​ച്ചാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്. 1998-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ സാ​ഗ​ര​ച​രി​ത്രം എ​ന്ന ചി​ത്ര​ത്തി​ലും ചി​ല സീ​രി​യ​ലു​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​പ്പോ​ളോ ട​യേ​ഴ്സ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. മാ​താ​വ് ശാ​ന്ത. ന​ട​ന്‍ ഷ​മ്മി തി​ല​ക​ന്‍, ഡ​ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റും ന​ട​നു​മാ​യ ഷോ​ബി തി​ല​ക​ന്‍, സോ​ണി​യ തി​ല​ക​ന്‍, ഷി​ബു തി​ല​ക​ന്‍, സോ​ഫി​യ തി​ല​ക​ന്‍ എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.