കൊട്ടിയൂരിൽ മഹാശിവരാത്രി ആഘോഷം

0 135

 

ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ മഹാശിവരാത്രി ആഘോഷം 21ന് വിവിധ പരിപാടികളോടെ നടക്കും.വിശേഷാല്‍ പൂജകള്‍,ദീപകാഴ്ച,ആധ്യാത്മിക പ്രഭാഷണം ,രാഗ മഞ്ജരി,നൃത്തനൃത്ത്യങ്ങള്‍ പുരാണ നാടകം.പുലര്‍ച്ചെ 5 മണിമുതല്‍ ബാവലിക്കരയില്‍ ബലി തര്‍പ്പണം എന്നിവ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം അധികൃതർ അറിയിച്ചു.

Get real time updates directly on you device, subscribe now.