ശിവരാത്രി വെള്ളിയാഴ്ച; ആഘോഷങ്ങൾക്കായി കീഴൂർ മഹാദേവക്ഷേത്രം ഒരുങ്ങി

0 90

ഇരിട്ടി: വെള്ളിയാഴ്ച നടക്കുന്ന ശിവരാത്രി ആഘോഷങ്ങൾക്കായി കീഴൂർ മഹാദേവക്ഷേത്രം
ഒരുങ്ങി. മഹാദേവ ക്ഷേത്രത്തിൽ രാവിലെ ഗണപതിഹോമം,6.30മുതൽ അഖണ്ഡ നാമജപം , നവകപൂജ , നവകാഭിഷേകം വൈകുന്നേരം 6 മണിക്ക് ഇളനീർകാവ് വരവ്, ദീപസമർപ്പണം, ദീപാരാധനയ്ക്കു ശേഷം പാനകവിതരണം, തുലാഭാരം തൂക്കൽ, തുടർന്ന് യാമപൂജകൾ, രാത്രി 10 മണിമുതൽ പ്രാദേശിക കലാപരിപാടികൾ എന്നിവ നടക്കും.

Get real time updates directly on you device, subscribe now.