പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു

0 363

പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു

മുഴക്കുന്ന് പെരുമ്പുന്ന പാലപ്പുഴയിൽ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു . പാലപ്പുഴയിലെ ചെരുവിൽ കുര്യാച്ചൻ ( 75 ) ആണ് മരിച്ചത് . തിങ്കളാഴ്ച രാവിലെ റബറിന്റെ ഫ്ലാറ്റ്ഫോം ചെത്താൻ പോകുന്ന സമയം വീട്ടുപറമ്പിൽ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ ചവിട്ടിഷോക്കേൽക്കുകയായിരുന്നു .