പാലപ്പുഴയിൽ ഷോക്കേറ്റ് വ്യാപാരിക്ക് പരിക്ക്.

0 475

കാക്കയങ്ങാട് പാലപ്പുഴയിൽ ഷോക്കേറ്റ് വ്യാപാരിക്ക് പരിക്കേറ്റു. പാലപ്പുഴയിലെ ഹോട്ടൽ ഉടമ വിഷ്ണുവിനാണ് പരിക്കേറ്റത്. ദേഹമാസകലം പൊള്ളലേൽക്കുകയും വീഴ്‌ച്ചയിൽ തലക്ക് പരിക്കേൽക്കുകയും ചെയ്തു. സർവ്വീസ് വയറിൽ നിന്ന് ഷോക്കേറ്റതാണെന്നാതാണ് പ്രാഥമിക വിവരം. പരിക്കേറ്റ വിഷ്ണുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.