കണ്ണൂര്‍: തളിപ്പറമ്പില്‍ കെ.എസ്.ഇ.ബി ജീവനക്കാരന് ഷോക്കേറ്റ് മരിച്ചു. തളിപ്പറമ്ബ് സെക്ഷനിലെ മസ്ദൂര്‍ പി.പി.രാജീവനാണ് മരിച്ചത്. അറ്റകുറ്റപ്പണികള്‍ക്കിടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.