ശുചിത്വ പദവി പ്രഖ്യാപനം;പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തും ശുചിത്വ പദവി സര്‍ട്ടിഫിക്കറ്റും മൊമന്റോയും ഏറ്റുവാങ്ങി.
പുല്‍പ്പള്ളി :വയനാട് ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ട 16 ഗ്രാമപഞ്ചായത്തുകളില്‍ പുല്‍പ്പ്ള്ളി ഗ്രാമപഞ്ചായത്തും ശുചിത്വ പദവി പട്ടികയില്‍.മുഖ്യാധിഥി ശശിധരന്‍ മാഷില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഫലകവും, മോമെന്റൊയും ഏറ്റുവാങ്ങി.പുല്‍പ്പള്ളി കാനറ ബാങ്ക് മാനേജര്‍ അനില്‍കുമാര്‍ ,വെറ്ററിനറി സര്‍ജന്‍ ഡോ..കെ.കെ. പ്രേമന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.