കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറു പെൺകുട്ടികളെ കാണാതായി. ബുധനാഴ്ച്ച വൈകിട്ടോടെയാണ് ഇവരെ കാണാതായത്. മെഡിക്കൽ കോളേജ് പൊലീസ് പെൺകുട്ടികൾക്കായി തെരച്ചിൽ നടത്തുകയാണ്.